---
title: "പന്തക്കൽ സ്വദേശി ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു."
english_title: " Malayali Dies Qatar Panthakkal Native KK Ramees Collapse Death Body Burial Moolakkadavu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384776/Qatar Malayali Death, Panthakkal KK Ramees, Moolakkadavu Darul Aman, Gulf Malayali Obituary"
published_at: "2026-09-29T21:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbe63ea105b_malayali-dies-qatar-panthakkal-kk-ramees-collapse-death.jpg"
keywords: []
---

# പന്തക്കൽ സ്വദേശി ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു.

> **Lead Summary:** പന്തക്കൽ: മൂലക്കടവ് ഗവ.എൽ.പി. സ്‌ക്കൂളിന് സമീപം ദാറുൽ - അമാനിൽ കെ.കെ. റമീസ് കുഴഞ്ഞു വീണു മരിച്ചു. താമസസ്ഥലത്ത് നിന്ന് ചൊവ്വാഴ്ച്ച ഉച്ചയോടെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ കുഴഞ്ഞു വീണതിനെ തുടർന്നാണ് മരണം. അബ്ദുള്ള - സുഹറ ദമ്പതികളുടെ മകനാണ്.

## Article Content

പന്തക്കൽ: മൂലക്കടവ് ഗവ.എൽ.പി. സ്‌ക്കൂളിന് സമീപം ദാറുൽ - അമാനിൽ കെ.കെ. റമീസ് കുഴഞ്ഞു വീണു മരിച്ചു. താമസസ്ഥലത്ത് നിന്ന് ചൊവ്വാഴ്ച്ച ഉച്ചയോടെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ കുഴഞ്ഞു വീണതിനെ തുടർന്നാണ് മരണം. അബ്ദുള്ള - സുഹറ ദമ്പതികളുടെ മകനാണ്.

മക്കൾ : ഹാദി അമൻ, റിൻസ മറിയം, ആയിഷ ഇസ് വ (മൂവരും വിദ്യാർഥികൾ) സഹോദരങ്ങൾ: റംഷാദ്, റാഷിദ്, മുഫീദ് (ദുബായ്), ഷഹാന, മുർഷിദ്. മൃതദേഹം നാട്ടിലെത്തിച്ച് മൂലക്കടവ് ജുമാ മസ്ജിദിൽ കബറടക്കും.

English Summary: Malayali native of Panthakkal, K.K. Ramees (49) of Darul Aman near Moolakkadavu Govt LP School, collapsed and died in Qatar on Tuesday afternoon while going from his residence to workplace. Son of Abdullah-Suhara couple. Survived by three student children Hadi Aman, Rinsa Mariyam, Ayisha Iswa. Siblings include Ranshad, Rashid, Mufeed (Dubai), Shahana, Murshid. Body will be brought home and buried at Moolakkadavu Juma Masjid.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384776/Qatar Malayali Death, Panthakkal KK Ramees, Moolakkadavu Darul Aman, Gulf Malayali Obituary)